Category Archives: News

Important

ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസിന്‍റെ ജന്മശതാബ്ദി

തിരുവല്ല: സ്നേഹത്തിന്റെ അപ്പോസ്തോലനും സാമൂഹികനീതിയുടെ പ്രവാചകനും ആയിരുന്ന സഭാരത്നം ഡോ.ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ ജന്മശതാബ്ദി വിവിധ പരിപാടികളോടെ ആ പിതാവ് 36 വർഷക്കാലം അനുഗ്രഹകരമായി നയിച്ച പുരാതനമായ നിരണം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ആചരിക്കുന്നു. ഡിസംബർ മാസം ഒമ്പതാം തീയതി ഞായറാഴ്ച…